ഒമാനിൽ 85 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

T TV Sunday 03/May/2020 18:58 PM
By: Times News Service

1. ഒമാനിൽ 85 പുതിയ കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു

2. Blood donation drive ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

3. COVID-19 പകർച്ചവ്യാധി, 2020 ജൂണിൽ അവസാനിയ്ക്കുമെന്നു ഡിഡിഐ യുടെ പുതിയ റിപ്പോർട്ട്