1. പുതിയതായി ഒമാനിൽ ഒരു മരണം കൂടി രജിസ്റ്റർ ചെയ്തു.
2. പ്രവാസി തൊഴിലാളികളെ ശുചീകരണ ജോലികളിൽ നിയമിക്കാൻ തീരുമാനിച്ചതായി മാൻപവർ മന്ത്രാലയം
3. തിരുവനന്തപുരത്തേക്കുളള മൂന്നാമത്തെ ഫ്ലൈറ്റ് ഇന്നു പുറപ്പെട്ടു